We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ആള്‍െദെവങ്ങളുടെ സ്വന്തം നാട്‌

3 0 0
26.04.2018

െദെവത്തിന്റെ നാടെന്നു വിളിച്ച്‌ ചിലര്‍ കേരളത്തെ അപമാനിക്കുന്നു; ആള്‍െദെവങ്ങളുടെ നാടെന്നു വിളിക്കേണ്ടതിനു പകരം. കേരളം ദുര്‍മരണങ്ങളുടെ നാടാണ്‌. ആള്‍െദെവങ്ങളുടെ അന്തേവാസിയായി കഴിഞ്ഞ ലിത്വേനിയ സ്വദേശി ലിഗ, ആളൊഴിഞ്ഞ കോവളം തീരത്തെ കണ്ടല്‍ക്കാട്ടില്‍ തല വേര്‍പെട്ട്‌ ജീര്‍ണിച്ചു കാണപ്പെട്ടതോടെ കേരളം കുപ്രസിദ്ധമായി കഴിഞ്ഞു.
കേരളത്തിലെ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷികളിലോ സമുദായങ്ങളിലോ ഉള്‍പ്പെട്ട ഒരു സ്‌ത്രീയായിരുന്നു കണ്ടല്‍ക്കാട്ടില്‍ പകുതി അഴുകി കിടന്നതെങ്കില്‍ കേരളം കത്തുമായിരുന്നു. വനിതാ നേതാക്കളുടെ ദുഃഖം താങ്ങാനാകാതെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ പൊട്ടിത്തെറിക്കുമായിരുന്നു. കേരള നിയമസഭയില്‍ രണ്ടു മന്ത്രിമാര്‍ ഉള്‍പ്പടെ ആറു വനിതാ അംഗങ്ങളുണ്ട്‌. ആറു പേരും ഭരണപക്ഷത്ത്‌; ലിഗയ്‌ക്കുവേണ്ടി സ്വന്തം സഹോദരി കേരളം മുഴുവന്‍ പോസ്‌റ്റര്‍ ഒട്ടിച്ചു കരഞ്ഞുനടന്നതു സ്വന്തം മണ്ഡലങ്ങളില്‍ പോസ്‌റ്ററുകള്‍ പതിഞ്ഞിട്ടും ഈ ജനപ്രതിനിധികള്‍ അറിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയില്‍ വല്ല ബലാത്സംഗവും നടക്കുന്നുണ്ടോയെന്ന്‌ അറിയാന്‍ വടക്കോട്ടു........

© Mangalam