We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

മുനമ്പം വഴി മനുഷ്യക്കടത്ത്‌ , 2009-ല്‍ മുപ്പതംഗസംഘം കടന്നത്‌ പിക്‌നിക്കിനെന്നു തെറ്റിദ്ധരിപ്പിച്ച്‌

10 0 0
18.01.2019

മുനമ്പം ഹാര്‍ബറില്‍നിന്ന്‌ ഇതിനുമുമ്പും മനുഷ്യക്കടത്തു നടന്നതായി സ്‌ഥിരീകരണം. 2009 നവംബര്‍ അവസാനം 30 പേരടങ്ങുന്ന സംഘമാണ്‌ ഓസ്‌ട്രേലിയയിലേക്കു കടന്നതെന്ന്‌ രഹസ്യാന്വേഷണ വിഭാഗം സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
ചെറായിയില്‍ റിസോര്‍ട്ട്‌ നടത്തിയിരുന്ന ആളുടെ ബോട്ട്‌ വാങ്ങിയാണ്‌ അന്ന്‌ മനുഷ്യക്കടത്ത്‌ സംഘം ശ്രീലങ്കന്‍ തമിഴരെ കടത്തിയത്‌. കടലിലേയ്‌ക്കുള്ള യാത്ര പിക്‌നിക്കെിനെന്നിന്‌ റിസോര്‍ട്ടിലും ഹാര്‍ബറിലുമുള്ളവരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു കടന്നത്‌. പോകുന്ന ദിവസം സന്ധ്യക്കു ബോട്ട്‌ മുഴുവന്‍ വൈദ്യുതി ദീപാലങ്കാരങ്ങള്‍കൊണ്ട്‌ അലങ്കരിച്ചിരുന്നു. കൂടാതെ, വാദ്യമേളങ്ങളും. യാത്രക്കാരെ ബോട്ടിലേക്ക്‌ ആനയിക്കാന്‍ കേരള സാരിയുടുത്തു സ്‌ത്രീകള്‍ പൂചൂടി വിളക്കും തെളിച്ചുനിന്നു.
നാട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ മുതലാളിയുടെ അതിഥികളാണെന്നും കടലില്‍ പിക്‌നിക്കിനു........

© Mangalam