We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ബംഗ്ലാദേശികളെ കടത്തുന്ന സംഘം: അന്വേഷണം നിലച്ചു

5 0 0
18.01.2019

ബംഗ്ലാദേശില്‍നിന്നു നുഴഞ്ഞുകയറുന്നവര്‍ക്ക്‌ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചു നല്‍കുന്ന സംഘം കേരളത്തിലും സജീവമാണെന്നു സൂചന. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു വന്നിട്ടും അന്വേഷണം പാതിവഴിയില്‍ നിലച്ചെന്നാണ്‌ ആക്ഷേപം.
നെടുമ്പാശേരി അടക്കമുള്ള വിമാനത്താവളങ്ങള്‍ വഴി മനുഷ്യക്കടത്ത്‌ നടത്തുന്ന രാജ്യാന്തര സംഘത്തെക്കുറിച്ചു നാലു വര്‍ഷം മുമ്പ്‌ എറണാകുളം ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിലാണു സൂചന കിട്ടിയത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ വ്യാജ പാസ്‌പോര്‍ട്ട്‌ നിര്‍മാണ സംഘത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി വിജയിച്ചില്ല.
രാജ്യാന്തര മനുഷ്യക്കടത്ത്‌ കേസിലെ മുഖ്യപ്രതി തെലുങ്കാന പദ്‌മ നഗര്‍........

© Mangalam