കോസ്റ്റ് ഗാർഡിൽ പുരുഷ മേധാവിത്വം പറ്റില്ല. വനിതകൾക്കും പ്രൊമോഷൻ നൽകണം. സ്ഥിരം ഓഫീസർമാരുടെ ഒഴിവുകളിൽ എന്തുകൊണ്ട് വനിതകളെ ഒഴിവാക്കുന്നു? ഈ നടപടി ഒട്ടും ന്യായമല്ല. നീതിക്ക് നിരക്കാത്ത നടപടി ഉപേക്ഷിക്കണമെന്ന് കോടതി പറഞ്ഞു.

To advertise here, Contact Us

എയർ ഫോഴ്സിലും ആർമിയിലെ വനിതകൾക്ക് സ്ഥിരം ഓഫീസർ പദവിയുണ്ട്. എന്തുകൊണ്ട് കോസ്റ്റ് ഗാർഡിൽ ഇല്ല? അതിനാൽ ഒരു നയം രൂപീകരിക്കണം. 10% മാത്രമാണ് ഇപ്പോൾ കോസ്റ്റ് ഗാർഡിൽ സ്ഥിരം ഓഫീസർ പദവി ഉള്ളത്. അതു കൂട്ടണം. ന്യായമായ തുടർനടപടി വേണമെന്നും കോടതി നിർദേശിച്ചു

കേന്ദ്രത്തിന്റെ വാദം കേൾക്കാൻ കേസ് മാറ്റിവെച്ചു. കോസ്റ്റ് ഗാർഡിൽ പുരുഷാധിപത്യം പറ്റില്ലെന്നും കോടതി പറഞ്ഞു. ഒരു വനിത ഓഫീസറുടെ കേസ് ആണ് കോടതി പരിശോധിച്ചത്.

QOSHE - സ്ത്രീശാക്തീകരണം പ്രസംഗിച്ചിട്ട് കാര്യമില്ല, നടപ്പാക്കണം: സുപ്രീം കോടതി | നിയമവേദി - നിയമവേദി
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

സ്ത്രീശാക്തീകരണം പ്രസംഗിച്ചിട്ട് കാര്യമില്ല, നടപ്പാക്കണം: സുപ്രീം കോടതി | നിയമവേദി

5 0
21.02.2024

കോസ്റ്റ് ഗാർഡിൽ പുരുഷ മേധാവിത്വം പറ്റില്ല. വനിതകൾക്കും പ്രൊമോഷൻ നൽകണം. സ്ഥിരം ഓഫീസർമാരുടെ ഒഴിവുകളിൽ എന്തുകൊണ്ട് വനിതകളെ ഒഴിവാക്കുന്നു? ഈ നടപടി ഒട്ടും ന്യായമല്ല.........

© Mathrubhumi


Get it on Google Play