ചെന്നൈയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതി എന്ന സംഘടനയെക്കുറിച്ചു അപകീർത്തികരമായ വിമർശനങ്ങൾ നടത്തിയ യുട്യൂബ്രർക്കു മദ്രാസ് ഹൈക്കോടതി 50 ലക്ഷം രൂപ പിഴയിട്ടു.

To advertise here, Contact Us

സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതി ശക്തിയായി ആഞ്ഞടിച്ചു. സത്യത്തിന്റെ ഒരംശം പോലും ഇല്ലാത്ത കാര്യങ്ങളാണ് യുട്യൂബർ പറഞ്ഞിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി യുട്യൂബർ ഇതരത്തിൽ അധഃപതിക്കരുത്. സേവാഭാരതി മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്. കോ
തി പറഞ്ഞു.

QOSHE - യുട്യൂബിലൂടെ പരിഹാസവും വിദ്വേഷവും വേണ്ട: 50 ലക്ഷം പിഴ- മദ്രാസ് ഹൈക്കോടതി | നിയമവേദി - നിയമവേദി
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

യുട്യൂബിലൂടെ പരിഹാസവും വിദ്വേഷവും വേണ്ട: 50 ലക്ഷം പിഴ- മദ്രാസ് ഹൈക്കോടതി | നിയമവേദി

13 0
22.03.2024

ചെന്നൈയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതി എന്ന സംഘടനയെക്കുറിച്ചു അപകീർത്തികരമായ വിമർശനങ്ങൾ നടത്തിയ........

© Mathrubhumi


Get it on Google Play