We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

അസ്‌താനയെ നീക്കിയതും ഡോവലിന്റെ തന്ത്രം

5 0 0
18.01.2019

സി.ബി.ഐ. സ്‌പെഷല്‍ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്ന്‌ രാകേഷ്‌ അസ്‌താനയെ നീക്കംചെയ്‌തത്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവലിന്റെ ചാണക്യതന്ത്രം. പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ എന്നിവരുടെ അടുപ്പക്കാരനായ അസ്‌താനയെ ഒഴിവാക്കിയതിലൂടെ ഒരു വെടിക്കു രണ്ടു പക്ഷി എന്ന അണിയറ നാടകമാണ്‌ വിജയിച്ചത്‌.
തനിക്കെതിരായ കൈക്കൂലി കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ അസ്‌താന സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മാംസ കയറ്റുമതി വ്യവസായിയായ മൊയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പേരു പരാമര്‍ശിക്കാതിരിക്കാന്‍ ഇടനിലക്കാരനായ സനീഷ്‌ സനയില്‍നിന്നു രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന........

© Mangalam